ഹിമശൈല സൈകത ഭൂമിയില്‍നിന്നു നീ പ്രണയപ്രവാഹമായ് വന്നു
അതിഘൂഢ സുസ്മിതമുള്ളിലൊതുക്കും പ്രധമോതബിന്ദുവായ് തീര്‍ന്നു
നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു നീലാഞ്ചന തീര്‍ത്ഥമായ്
ബൊധമബോധമായ് മാറുന്ന ഹേരിതന്‍ സ്വേത പരാഗമായ് മാറി
കാലം ഘനിഭൂതമായ് നില്‍കുമക്കര കാണാക്കയങ്ങളിലൂടെ
എങ്ങൊട്ടു പോയി ഞാന്‍ എന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടേ
No comments:
Post a Comment