Thursday, July 26, 2007

thoughts


ഹിമശൈല സൈകത ഭൂമിയില്‍നിന്നു നീ പ്രണയപ്രവാഹമായ്‌ വന്നു



അതിഘൂഢ സുസ്മിതമുള്ളിലൊതുക്കും പ്രധമോതബിന്ദുവായ്‌ തീര്‍ന്നു



നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു നീലാഞ്ചന തീര്‍ത്ഥമായ്‌



ബൊധമബോധമായ്‌ മാറുന്ന ഹേരിതന്‍ സ്വേത പരാഗമായ്‌ മാറി



കാലം ഘനിഭൂതമായ്‌ നില്‍കുമക്കര കാണാക്കയങ്ങളിലൂടെ



എങ്ങൊട്ടു പോയി ഞാന്‍ എന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടേ